സു​ജി​ത്ത് സു​രേ​ശ​ൻ,  സ​ലിം കോ​ട്ട​യി​ല്‍,  ശ്രീ​ജി​ത്ത്‌

കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​ത്ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും തെ​ര​ഞ്ഞെ​ടു​പ്പും ഫ​ര്‍വാ​നി​യ ഷെ​ഫ് നൗ​ഷാ​ദ് റ​സ്റ്റാ​റ​ന്‍റി​ല്‍ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് മു​നീ​ര്‍ അ​ഹ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ക്മ​ത് പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും ട്ര​ഷ​റ​ര്‍ അ​നി​ല്‍ കേ​ളോ​ത്ത് സാ​മ്പ​ത്തി​ക റി​പ്പോ​ര്‍ട്ടും അ​വ​ത​രി​പ്പി​ച്ചു. 2024-25 വ​ര്‍ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. സ​ത്താ​ര്‍ കു​ന്നി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ല്‍കി.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: സു​ജി​ത്ത് സു​രേ​ശ​ൻ (പ്ര​സി), സ​ലിം കോ​ട്ട​യി​ല്‍ (ജ​ന.​സെ​ക്ര), ശ്രീ​ജി​ത്ത്‌ (ട്ര​ഷ). എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി മു​നീ​ര്‍ അ​ഹ​മ​ദ്, ഹി​ക്മ​ത്ത്, അ​നി​ല്‍ കേ​ളോ​ത്ത്, അ​സ്സ​ലാം, സ​ത്താ​ര്‍ കു​ന്നി​ല്‍, കൃ​ഷ്ണ​ന്‍ ക​ട​ലു​ണ്ടി, അ​ബ്ദു​ല്‍ മു​നീ​ർ, അ​ബ്ദു​ൽ റ​സാ​ഖ്, സു​നീ​ഷ് വേ​ങ്ങ​ര എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ര​ഘു പേ​രാ​മ്പ്ര, ഷാ​ജ​ഹാ​ന്‍ കൊ​യി​ലാ​ണ്ടി, ജ​സീ​ല്‍ ചെ​ങ്ങ​ളാ​ന്‍ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - New Leadership for Kerala Press Club Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.