ര​മേ​ഷ് ച​ന്ദ്ര​ൻ (പ്ര​സി),ബൈ​ജു കി​ളി​മാ​നൂ​ർ

(ജ​ന. സെ​ക്ര​ട്ട​റി),ബി​നോ​യ് ബാ​ബു (ട്ര​ഷ​റ​ർ)

പ്ര​തീ​ക്ഷ കു​വൈ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​മാ​യ പ്ര​തീ​ക്ഷ കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും അ​ബ്ബാ​സി​യ ഹെ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് ബി​ജു പാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി മ​നോ​ജ് കോ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൈ​ജു കി​ളി​മാ​നൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​തീ​ക്ഷ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി പാ​ർ​വ​തി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ബി​നോ​യ് ബാ​ബു സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ര​മേ​ഷ് ച​ന്ദ്ര​ൻ, ബി​ജു സ്റ്റീ​ഫ​ൻ, ജ്യോ​തി പാ​ർ​വ​തി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ബി​ജു വാ​യ്പൂ​ർ ന​ന്ദി പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ര​മേ​ഷ് ച​ന്ദ്ര​ൻ (പ്ര​സി), ബൈ​ജു കി​ളി​മാ​നൂ​ർ (ജ​ന. സെ​ക്ര), ബി​നോ​യ് ബാ​ബു (ട്ര​ഷ​റ​ർ), ബി​ജു വാ​യ്പൂ​ർ (വൈ. ​പ്ര​സി), താ​ഹ(​ജോ.​സെ​ക്ര), കെ.​വി. ജി​നു (ജോ.​ട്ര​ഷ), ലി​സ്സി മാ​ത്യു (വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ), ബി​ജി​മോ​ൾ ആ​ര്യ (വ​നി​താ​വേ​ദി സെ​ക്ര), വി​ജ​യ​ല​ക്ഷ്മി (വ​നി​താ​വേ​ദി ട്ര​ഷ).

യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് പ്ര​തി​നി​ധി​ക​ളാ​യി സു​നി​ൽ കൃ​ഷ്ണ (ഫ​ഹാ​ഹീ​ൽ), വി​ജോ തോ​മ​സ് (അ​ബ്ബാ​സി​യ), സു​മ​യ്യ (സാ​ൽ​മി​യ), ജോ​ഷി വ​ർ​ഗീ​സ് (ഹ​വ​ല്ലി), മ​നോ​ജ് കോ​ന്നി (ര​ക്ഷാ​ധി​കാ​രി), ബി​ജു സ്റ്റീ​ഫ​ൻ, ജ്യോ​തി പാ​ർ​വ​തി, ബി​ജു പാ​ലോ​ട്, ലൈ​ലാ​മ്മ ജോ​ർ​ജ് (അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - New leaders for Pratiksha Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.