ഖാ​ലി​ദ്​ അ​ൽ മു​ല്ല

സം​ഗീ​ത​ജ്ഞ​ൻ ഖാ​ലി​ദ് അ​ൽ മു​ല്ല​ക്ക്​ 3000 ദീ​നാ​ർ പി​ഴ

കു​വൈ​ത്ത് സി​റ്റി: വി​ഡി​യോ ക്ലി​പ്പി​ലൂ​ടെ അ​ഭി​ഭാ​ഷ​ക​നെ അ​പ​മാ​നി​ച്ച കേ​സി​ൽ കു​വൈ​ത്തി​ലെ പ്ര​ശ​സ്ത സം​ഗീ​ത​ജ്​​ഞ​ൻ ഖാ​ലി​ദ് അ​ൽ മു​ല്ല​ക്ക്​ അ​പ്പീ​ൽ കോ​ട​തി 3000 ദീ​നാ​ർ പി​ഴ​ചു​മ​ത്തി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ അ​ൽ മു​ല്ല​യു​ടെ വി​ഡി​യോ ക്ലി​പ്പി​ൽ ത​ന്നെ അ​പ​മാ​നി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​റ്റൊ​രു കു​വൈ​ത്ത്​ പൗ​ര​ൻ കേ​സ്​ ന​ൽ​കി​യ​ത്.

Tags:    
News Summary - Music scholar Khalid al-Mulla was fined 3,000 dinars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.