വ​യ​നാ​ട് അ​സോ​സി​സേ​ഷ​ൻ അം​ഗ​ങ്ങ​ൾ പി​ക്നി​കി​ൽ

വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ പി​ക്നി​ക്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി ‘വേ​ന​ൽ നി​ലാ​വ് -2024’ എ​ന്ന പേ​രി​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ബ്‌​ദി​ൽ ന​ട​ന്ന പി​ക്നി​ക്കി​ൽ 150 ഓ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. വ്യ​ത്യ​സ്ത​മാ​ർ​ന്ന ഗെ​യി​മു​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, പ​രി​പാ​ടി​ക​ൾ എ​ന്നി​വ പി​ക്നി​ക് അം​ഗ​ങ്ങ​ളെ ഉ​ത്സാ​ഹ​ത്തി​ലാ​ഴ്ത്തി. നാ​ട​ൻ വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ജോ​സ്, ക​ൺ​വീ​ന​ർ ജി​ജി​ൽ മാ​ത്യു, ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി ബ​ത്തേ​രി, മീ​ഡി​യ ക​ൺ​വീ​ന​ർ മു​ബ​റാ​ക് ക​മ്പ്ര​ത്ത്, സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, പി​ക്നി​ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി മേ​നി​ഷ് വാ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും വ്യ​ത്യ​സ്ത അ​നു​ഭ​വം സ​മ്മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നും തു​ട​ർ​ന്നും ഇ​തു​പോ​ലു​ള്ള പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Wayanad Association picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.