ശ്രീജിത്ത്, ഗംഗാധരൻ, ബിനു ജയപ്രകാശ്, അഞ്ജലി സരസമ്മ
Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ പ്രബന്ധ രചന മത്സര വിജയികൾ
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ റമദാനിൽ സംഘടിപ്പിച്ച പ്രബന്ധ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു. `എന്റെ റമദാൻ അനുഭവങ്ങൾ' എന്ന തലക്കെട്ടിൽ നടത്തിയ പ്രബന്ധ രചന മത്സരത്തിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി പേർ പങ്കെടുത്തു. ശ്രീജിത്ത് വി.കെ, ഗംഗാധരൻ താഴെചാലിൽ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബിനു ജയപ്രകാശ് രണ്ടാം സ്ഥാനവും അഞ്ജലി സരസമ്മ മൂന്നാം സ്ഥാനവും നേടി. സുന്ദരൻ നായർ പ്രോത്സാഹന സമ്മാനത്തിനർഹനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.