മു​ഹ​മ്മ​ദ് അ​ൽ ഉ​ജൈ​രി

മു​ഹ​മ്മ​ദ് അ​ൽ ഉ​ജൈ​രി അ​റ​ബ് ലീ​ഗ് അ​സി​. സെ​ക്ര​ട്ട​റി

കു​വൈ​ത്ത് സി​റ്റി: അ​റ​ബ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്റെ അ​സി​സ്റ്റ​ന്റാ​യി കു​വൈ​ത്തി​ലെ മു​ഹ​മ്മ​ദ് അ​ൽ ഉ​ജൈ​രി​യെ നി​യ​മി​ച്ചു. കൈറോ​യി​ൽ ന​ട​ന്ന അ​റ​ബ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ സെ​ഷ​നി​ൽ അ​ൽ ഉ​ജൈ​രി​യു​ടെ നി​യ​മ​നം അം​ഗീ​ക​രി​ച്ച​താ​യി ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് വാ​ർ​ത്ത​ക്കുറി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് അ​ൽ ഉ​ജൈ​രി ഈ ​ത​സ്തി​ക​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കും.

Tags:    
News Summary - Mohammed Al Ujairi Arab League Asst. Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.