Posted On
date_range Updated On
date_range യമൻ ദുരിതബാധിതർക്ക് കുവൈത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലെ ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി കുവൈത്ത് റെഡ്ക്രസൻറിെൻറ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യമനിലെ അബീൻ പ്രവിശ്യയിൽ ദുരിതബാധിതർക്കുവേണ്ടിയായിരുന്നു വൈദ്യ പരിശോധന. യമനിലെ റെഡ്ക്രസൻറ് കോഒാഡിനേറ്ററോട് കുവൈത്ത് വാർത്ത ഏജൻസിയോട് അറിയിച്ചതാണ് ഇക്കാര്യം. പോഷകാഹാര കുറവ് കാരണം രോഗികളായി മാറിയവർക്ക് ക്യാമ്പ് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.