ആൽവിൻ കെ. ആേന്റാ
Posted On
date_range Updated On
date_range മലയാളി നഴ്സ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: കോട്ടയം സ്വദേശിയായ നഴ്സ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കുറവിലങ്ങാട് കൊച്ചിതറ വീട്ടിൽ ആൽവിൻ കെ. ആേൻാ (32) ആണ് മരിച്ചത്. അൽ റാസി ആശുപത്രിയിൽ വാർഡ് എട്ടിൽ ആയിരുന്നു ജോലി. ഭാര്യ: രമ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.