മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത്​ സിറ്റി: മലപ്പുറം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. മമ്പാട്​ തെക്കുമ്പാടം സ്വദേശി ജിജി മഞ്ഞക്കാട്ടിൽ (44) ആണ്​ മരിച്ചത്​. പിതാവ്​: വേലായുധൻ. മാതാവ്​: സരോജിനിയമ്മ. ഭാര്യ: പ്രജിത. മക്കൾ: അഭിജിത്ത്​, അഞ്​ജുഷ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ മലപ്പുറം ജില്ല അസോസിയേഷ​െൻറ നേതൃത്വത്തിൽ നടക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.