കുവൈത്തിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ മലപ്പുറം ജില്ല അസോസിയേഷൻ ഓണാഘോഷത്തിൽനിന്ന്​

മലപ്പുറം ജില്ല അസോസിയേഷൻ ഓണാഘോഷം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ മ​ല​പ്പു​റം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ത്ത വെ​ർ​ച്വ​ൽ ക​ലാ​വി​രു​ന്നു​ണ്ടാ​യി.വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മു​ത​ൽ ഒ​മ്പ​തു​ വ​രെ നീ​ണ്ട ആ​ഘോ​ഷ​ങ്ങ​ളി​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ൻ​റ്​ വാ​സു​ദേ​വ​ൻ മ​മ്പാ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ശ​സ്ത നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​നും സി​നി​മ ന​ട​നു​മാ​യ സു​രേ​ഷ് തി​രു​വാ​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള നി​യ​മ​സ​ഭ സ്‌​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, കോ​ട്ട​ക്ക​ൽ എം.​എ​ൽ.​എ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, ജി​ല്ല അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. ജ​സീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന മി​മി​ക്രി ക​ലാ​കാ​ര​ൻ കൊ​ല്ലം സി​റാ​ജ്, മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക ക​ണ്ണൂ​ർ സീ​ന​ത്ത് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം പ​രി​പാ​ടി​ക​ൾ​ക്ക് നി​റ​പ്പ​കി​ട്ടേ​കി.

അ​സോ​സി​യേ​ഷ​ൻ കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച വ്യ​ത്യ​സ്ത ക​ലാ​പ​രി​പാ​ടി​ക​ളു​ണ്ടാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ മാ​റ​ഞ്ചേ​രി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി​ജു സെ​ബാ​സ്​​റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​ഭി​ലാ​ഷ്‌ ക​ള​രി​ക്ക​ൽ, നാ​സ​ർ വ​ളാ​ഞ്ചേ​രി, അ​നീ​ഷ് കാ​രാ​ട്ട്, അ​ന​സ് ത​യ്യി​ൽ, അ​ഡ്വ. ജം​ഷാ​ദ്, സു​നീ​ർ ക​ളി​പ്പാ​ട​ൻ, അ​ഷ്‌​റ​ഫ് മ​ങ്ക​ര​ത്തൊ​ടി, ഷാ​ജ​ഹാ​ൻ പാ​ലാ​റ, സ​ലീ​ന ടീ​ച്ച​ർ, അ​നു അ​ഭി​ലാ​ഷ്, ഷം​ന സു​നീ​ർ, ഭ​വ്യ അ​നീ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.