?????????? ????? ????????? ???????? ????????????????? ???????

മഹിളവേദി പ്രവേശനോത്സവം

കുവൈത്ത്​ സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത്​ മഹിളവേദി മലയാള ഭാഷ പരീക്ഷാ പ്രവേശനോത്സവം സംഘടിപ്പിച് ചു.
രക്ഷാധികാരി ഷെരീഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. മഹിളവേദി പ്രസിഡൻറ്​ ഇന്ദിരാ രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. മലയാള ഭാഷാ മിഷൻ കുവൈത്ത്​ ചാപ്റ്റർ പ്രതിനിധി സജീവ് ജോർജ് കേരളപ്പിറവി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.


അസോസിയേഷൻ ആക്ടിങ് പ്രസിഡൻറ്​ ടി.വി. അസ്‌ലം, ജനറൽ സെക്രട്ടറി ടി.കെ. അബ്​ദുൽ നജീബ്, ട്രഷറർ പി.വി. വിനീഷ്, വൈസ് പ്രസിഡൻറ്​ കെ. ഷൈജിത്, രക്ഷാധികാരികളായ ഹമീദ് കേളോത്ത്, ഇ.സി. ഭരതൻ, ബാലവേദി സെക്രട്ടറി ഇഷൻവി ശ്രീദത്ത്​ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ പ്രതിനിധി സജി ജനാർദനൻ മലയാള ഭാഷ പഠന ക്ലാസെടുത്തു. മലയാളം മിഷൻ പ്രതിനിധിക്ക് അസോസിയേഷൻ വിശിഷ്​ടാംഗം പ്രമോദ് ഉപഹാരം നൽകി. മഹിളവേദി ആക്ടിങ്​ സെക്രട്ടറി അനീച്ച ഷൈജിത്ത് സ്വാഗതവും വൈസ് പ്രസിഡൻറ്​ ജീവ ജയേഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - mahilavedi-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.