മാ​ഹി മു​സ്‍ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ​ സം​ഗ​മ​ത്തി​ൽ

റ​യ്യാ​ൻ ഖ​ലീ​ൽ സം​സാ​രി​ക്കു​ന്നു

മാ​ഹി മു​സ്‍ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: മാ​ഹി മു​സ്‍ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ​ സം​ഗ​മം സു​ലൈ​ബി​യ റി​സോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് റി​യാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഐ​മ​ൻ ഖ​ലീ​ൽ ഖി​റാ​ത്ത് ന​ട​ത്തി. റ​യ്യാ​ൻ ഖ​ലീ​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. മാ​ഹി വ​നി​ത​ക​ൾ ത​യാ​റാ​ക്കി​യ മാ​ഹി വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടു​ള്ള നോ​മ്പു​തു​റ നാ​ടോ​ർ​മ​ക​ൾ ഉ​ണ​ർ​ത്തി.​ഖ​ലീ​ലു​റ​ഹ്മാ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​രു​പ​ത്തേ​ഴ് ല​ക്ഷ​ത്തി​ന്റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി അ​റി​യി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​അ​മീ​ർ അ​ഹ്മ​ദ്, ഹം​സ മേ​ലേ​ക്ക​ണ്ടി, ഫ​സീ​ഹു​ല്ല, ഡോ. ​അ​ബ്ദു​ൽ ഫ​ത്താ​ഹ്, ആ​സി​ഫ് ഫ​രീ​ജ്, മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ ഷാ​ജ​ഹാ​ൻ, അ​സ്മ​ർ, ശ​ഫീ​ഖ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. നാ​സ​ർ, റ​നീ​സ്, ഷി​റാ​സ് , ഷ​യീ​സ്, സ​ജീ​ർ, നി​യാ​സ്, മു​നീ​ർ അ​ഹ്മ​ദ്, റോ​ഷ​ൻ, അ​നീ​സ് ഫാ​റൂ​ഖി, ഐ​മ​ൻ അ​ഫ്സ​ൽ, ഖ​ലീ​ലു​റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഫ്സീ​ൻ റ​ഫീ​ഖ് സ്വാ​ഗ​ത​വും, പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ നി​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Mahi Muslim Welfare Association Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.