????? ??????? ???????? ??????????????? ??????? ???????????? ??????? ????????? ????????? ???????? ????????? ??? ???????? ????????????? ????????????

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ  ഭ​ക്ഷ്യ​മേ​ള തു​ട​ങ്ങി

കു​വൈ​ത്ത്​ സി​റ്റി: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളും ഫ്ലേ​വ​റു​ക​ളും അ​ണി​നി​ര​ത്തി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഭ​ക്ഷ്യ​മേ​ള ആ​രം​ഭി​ച്ചു.
 ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ജ​ഹ്​​റ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ഹ്​​റ ന​ഗ​ര​സ​ഭ മാ​നേ​ജ​ർ ത​രീ​ഫ്​ ശാ​ക്കി​ർ അ​ൽ മു​തൈ​രി മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ലു​ലു​വി​​െൻറ രാ​ജ്യ​ത്തെ എ​ല്ലാ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലും ഭ​ക്ഷ്യ​മേ​ള ന​ട​ക്കു​ന്നു​ണ്ട്​. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​ത്യേ​ക വി​ല​ക്കു​റ​വ്​ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
 ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ൾ രു​ചി​ച്ച്​ നോ​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്​. വി​വി​ധ മ​ത്സ​ര​ങ്ങ​ളും മ​ത്സ​ര വി​ജി​യി​ക​ൾ​ക്ക്​ സ​മ്മാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്​. സെ​പ്​​റ്റം​ബ​ർ 20ന്​ ​തു​ട​ങ്ങി​യ മേ​ള മൊ​ത്തം പ​ത്തു​ ദി​വ​സ​മാ​ണ്​ ഉ​ണ്ടാ​വു​ക. 
Tags:    
News Summary - lulu-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.