ലുലു ഹൈപ്പർ മാർക്കറ്റിൽ 'ഫെസ്​റ്റിവ്​ സ്വീറ്റ്​ സർപ്രൈസ്​' ക്രിസ്​മസ്​ പ്രമോഷൻ

കുവൈത്ത്​ സിറ്റി: ലുലു ​ഹൈപ്പർ മാർക്കറ്റിൽ 'ഫെസ്​റ്റിവ്​ സ്വീറ്റ്​ സർപ്രൈസ്​' എന്ന പേരിൽ ക്രിസ്​മസ്​ പ്രമോഷൻ ആരംഭിച്ചു. ഡിസംബർ 22 ബുധനാഴ്​ച ലുലു അൽ റായ്​ ഒൗട്ട്​ലെറ്റിൽ നടന്ന ചടങ്ങിൽ 20 മീറ്റർ നീളമുള്ള  ചോക്കലേറ്റ്​ കേക്ക്​ മുറിച്ച്​ സെയിൽസ്​ പ്രമോഷൻ ഉദ്​ഘാടനം ചെയ്​തു. ജി.ടി.ആർടി മാർസ്​ ഡിവിഷൻ മാനേജർ ഇഹാബ്​ സഹ്​റുദ്ദീൻ, സെയിൽസ്​ റെപ്രസ​േൻററ്റീവ്​ ജിസ്​രി, ലുലു ഹൈപ്പർ മാർക്കറ്റ്​ മാനേജ്​മെൻറ്​, ഉപഭോക്​താക്കൾ തുടങ്ങിയവർ സംബന്ധിച്ചു. സാന്താക്ലോസ്​ വേഷത്തിലെത്തിയ കുട്ടികളും മുതിർന്നവരും ചടങ്ങിന്​ നിറപ്പകി​േട്ടകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.