ലുലു ഹൈപ്പർമാർക്കറ്റ് കൗണ്ടറിലെ മധുരപലഹാരം വാങ്ങി മടങ്ങുന്നവർ
Posted On
date_range Updated On
date_range ആഘോഷത്തിൽ മധുരം വിളമ്പി ലുലു
കുവൈത്ത് സിറ്റി: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നടന്ന ആഘോഷങ്ങളിൽ ലുലു ഹൈപ്പർമാർക്കറ്റ് സജീവ പങ്കാളിയായി. പരിപാടി വീക്ഷിക്കാനെത്തിയവർക്കും അതിഥികൾക്കും ഉദ്യോഗസ്ഥർക്കും ലുലു മധുരപലഹാരം വിതരണം ചെയ്തു. ഇതിനായി ഇന്ത്യൻ ഉൽപന്നങ്ങളുടെ പ്രത്യേക കൗണ്ടർ ക്രമീകരിച്ചിരുന്നു. കൗണ്ടറിൽ ഇന്ത്യൻ മില്ലറ്റ്സ് ഉൽപന്നങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.