വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, ഒമാൻ അംബാസഡർ
ഡോ. സാലിഹ് ബിൻ അമർ അൽ ഖറൂസി എന്നിവർ ചർച്ചയിൽ
Posted On
date_range Updated On
date_range കിരീടാവകാശിക്ക് ഒമാൻ സുൽത്താന്റെ കത്ത്
കുവൈത്ത് സിറ്റി: ഉഭയകക്ഷി ബന്ധങ്ങൾ സൂചിപ്പിച്ച് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കത്ത്. പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും കത്തിൽ ഉണർത്തി. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സാലിഹ് ബിൻ അമർ അൽ ഖറൂസിയിൽനിന്ന് വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് കത്ത് കൈപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.