വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ് യ ഇറാൻ അംബാസഡർക്കൊപ്പം
Posted On
date_range Updated On
date_range വിദേശകാര്യമന്ത്രിക്ക് ഇറാൻ വിദേശകാര്യമന്ത്രിയുടെ കത്ത്
കുവൈത്ത് സിറ്റി: കുവൈത്തും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വ്യക്തമാക്കിയും മേഖലയിലെ സംഭവവികാസങ്ങൾ വ്യക്തമാക്കിയും കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ് യക്ക് ഇറാൻ വിദേശകാര്യമന്ത്രി ഡോ. അബ്ബാസ് അരഗ്ചിയുടെ കത്ത്.
മേഖലയിലെയും പ്രാദേശികവും അന്താരാഷ്ട്രവുമായ സംഭവവികാസങ്ങളെക്കുറിച്ചും ഇറാൻ വിദേശകാര്യ കത്തിൽ സൂചിപ്പിച്ചു. വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ് യയുമായുള്ള കൂടിക്കാഴ്ചയിൽ കുവൈത്തിലെ ഇറാൻ അംബാസഡർ മുഹമ്മദ് തൗതൂഞ്ചി കത്ത് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.