കുവൈത്തിൽ ആറു പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇന്ന് ആറു പേർക്ക് കൂടി കോവിഡ്19 രോഗം സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത്​ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 148 ആയി. ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ നാല് കുവൈത്ത് സ്വദേശികൾ, ഇവരുമായി ബന്ധം പുലർത്തിയ ഒരു സ്വദേശി, ഫിലിപ്പൈൻ സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് .

കുവൈത്തിൽ ഇതുവരെ പതിനെട്ടു പേരാണ് രോഗമുക്തി നേടിയത്. നിലവിൽ ചികിത്സയിൽ ഉള്ള 130 പേരിൽ അഞ്ചു പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

Full View
Tags:    
News Summary - Kuwait's coronavirus cases rise to 148 - gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.