എണ്ണവിലയിൽ വലിയ വർധന

കുവൈത്ത് സിറ്റി: കുവൈത്ത് എണ്ണവിലയിൽ വലിയ വർധന.ബാരലിന് 15.44 ഡോളർ ഉയർന്ന് 132.68 ഡോളറിലെത്തിയതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.കഴിഞ്ഞ ദിവസം 117.24 ഡോളറായിരുന്നു വില.

Tags:    
News Summary - Big increase in oil prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.