വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, വൈസ് അഡ്മിറൽ എഡ്വേർഡ് ആൽഗ്രെനുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range വിദേശകാര്യ മന്ത്രി ബ്രിട്ടീഷ് പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ബ്രിട്ടന്റെ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും മുതിർന്ന പ്രതിരോധ ഉപദേഷ്ടാവ് വൈസ് അഡ്മിറൽ എഡ്വേർഡ് ആൽഗ്രെനുമായി കൂടിക്കാഴ്ച നടത്തി. മധ്യപൂർവദേശത്തെ ഇറാനിയൻ ആക്രമണത്തിന്റെ സംഭവവികാസങ്ങളും പ്രാദേശിക സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അത് വരുത്തുന്ന അപകടകരമായ പ്രത്യാഘാതങ്ങളും ഇരുവരും ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.