സ്​​ത്രീ​വേ​ഷം ധ​രി​ച്ച്​ പുറത്തിറങ്ങിയ കു​വൈ​ത്ത്​ പൗ​ര​ൻ അ​റ​സ്​​റ്റി​ൽ

കു​വൈ​ത്ത്​ സി​റ്റി: സ്​​ത്രീ​വേ​ഷം ധ​രി​ച്ച്​ പു​റ​ത്തി​റ​ങ്ങി​യ കു​വൈ​ത്ത്​ പൗ​ര​ൻ അ​റ​സ്​​റ്റി​ലാ​യി. അ​ബാ​യ​യും നി​ഖാ​ബും ധ​രി​ച്ച്​ ഇ​ദ്ദേ​ഹം ഇ​റ​ങ്ങി​യ​ത്​ കാ​മു​കി​യെ കാ​ണാ​നാ​ണ്. ​സം​ശ​യം തോ​ന്നി​യ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ എ​ത്തി ര​ണ്ടു​പേ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ടു​പേ​രും കു​വൈ​ത്തി​ക​ളാ​ണ്. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

Tags:    
News Summary - Kuwaiti citizen arrested for disguising himself as a woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.