ഖുര്‍ആന്‍ മനഃപാഠ വിജയി അബ്ദുറഹ്മാന്‍ അല്‍ ശൂയഇനെ മന്ത്രി ആദരിച്ചു

കുവൈത്ത് സിറ്റി: ഖാര്‍ത്തൂം അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തിലെ വിജയി അബ്ദുറഹ്മാന്‍ അല്‍ ശൂയഇനെ ഒൗഖാഫ് - ഇസ്ലാമികകാര്യമന്ത്രി മുഹമ്മദ് അല്‍ ജബ്രി ആദരിച്ചു. ദൈവിക ഗ്രന്ഥത്തിന്‍െറ സംരക്ഷണത്തിനുവേണ്ടി
 നടക്കുന്ന ഇത്തരം സംരംഭങ്ങള്‍ ശ്ളാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ശൂയഇന് മന്ത്രി പ്രത്യേക പുരസ്കാരം സമ്മാനിച്ചു.

News Summary - kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.