കുവൈത്ത് - യു.എസ് സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range കുവൈത്ത് - യു.എസ് സൈനിക ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: യു.എസ് സെൻട്രൽ എയർഫോഴ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡെറക് ഫ്രാൻസിനെ കുവൈത്ത് വ്യോമ പ്രതിരോധസേന കമാൻഡർ മേജർ ജനറൽ ഖാലിദ് അൽ ഷരിയാൻ, അഹ്മദ് അൽ ജാബിർ എയർ ബേസ് കമാൻഡറും എയർഫോഴ്സ് ഓപറേഷൻസ് ഡയറക്ടറേറ്റിന്റെ ആക്ടിങ് ഡയറക്ടറുമായ ബ്രിഗേഡിയർ ജനറൽ പൈലറ്റ് വലീദ് അൽ ഒതൈബി എന്നിവർ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ പൊതുതാൽപര്യമുള്ള വിഷയങ്ങളും സൈനിക വശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുപക്ഷവും ചർച്ചചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.