മന്ത്രി അബ്ദുല്ല അൽ യഹ്യ
Posted On
date_range Updated On
date_range കുവൈത്ത്- യു.കെ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹിയയെ യു.കെ വിദേശകാര്യ, കോമൺവെൽത്ത് ഓഫിസ് മന്ത്രി യെവെറ്റ് കൂപ്പറുമായി ഫോൺ സംഭാഷണം നടത്തി.
കുവൈത്തും യു.കെയും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും രണ്ട് രാജ്യങ്ങളുടെയും പൊതു താൽപര്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും സംഭാഷണത്തിൽ പരാമർശിച്ചു.
പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.