Posted On
date_range Updated On
date_range കുവൈത്ത് പൊലീസ് ശൈത്യകാല യൂനിഫോമിലേക്ക്
കുവൈത്ത് സിറ്റി: നവംബർ ഒന്നു മുതൽ കുവൈത്ത് പൊലീസിനെ കാണുക ശൈത്യകാല യൂനിഫോമിലായിരിക്കും. ചൊവ്വാഴ്ച മുതൽ പൊലീസ് സേനയിലെ എല്ലാവരും കറുത്ത ശൈത്യകാല യൂനിഫോം ധരിക്കണമെന്ന് നിർദേശം നൽകിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി ആൻഡ് മീഡിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.