Posted On
date_range Updated On
date_range വാഹനപരിശോധന കർശനമാക്കി കുവൈത്ത് പൊലീസ്
കുവൈത്ത് സിറ്റി: രാജ്യത്ത് വാഹന പരിശോധന കർശനമാക്കി ട്രാഫിക് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ഗതാഗത നിയമങ്ങള്‍ ലംഘിച്ച 165 ലേറെ വാഹനങ്ങളും 29 പേരെയും കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയ്ക്കിടെ നടന്ന ട്രാഫിക് പരിശോധനയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി 18,940 ട്രാഫിക് നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയാണ് സുരക്ഷാ കാമ്പയിന് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.