Posted On
date_range Updated On
date_range കുവൈത്തും പനാമയും ധാരണപത്രത്തിൽ ഒപ്പുവെച്ചു
കുവൈത്ത് സിറ്റി: കുവൈത്തും പനാമയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ഉഭയകക്ഷി കൂടിയാലോചനകൾ നടത്തുന്നതിനുള്ള ധാരണപത്രത്തിൽ (എം.ഒ.യു) ഒപ്പുവെച്ചു. കുവൈത്തിനു വേണ്ടി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹും പനാമയെ പ്രതിനിധീകരിച്ച് കുവൈത്തിലെ നോൺ റസിഡന്റ് അംബാസഡർ മൂസ അബ്ദുൽഹായി അസ്ഫത് കാസോയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.