Posted On
date_range Updated On
date_range അമ്പലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: ആലപ്പുഴ അമ്പലപ്പുഴ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. അമ്പലപ്പുഴ തോട്ടപ്പള്ളി (പുറക്കാട്) രവീന്ദ്രന്‍െറയും കമലമ്മയുടെയും മകന്‍ ആര്‍. സുദര്‍ശനന്‍ (48) ആണ് മരിച്ചത്. കല കുവൈത്ത് അബൂഹലീഫ മേഖല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്.
കുവൈത്ത് ഓയില്‍ കമ്പനി ജീവനക്കാരനാണ്. സംസ്കാരം നാട്ടില്‍.
കുവൈത്ത് ഓയില്‍ കമ്പനി ജീവനക്കാരനാണ്. സംസ്കാരം നാട്ടില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.