തസ്ലീം തുരുത്തി (പ്രസി), മുജീബ് മായിൻ (ജന. സെക്ര), പി.പി. ഹക്കീം (ട്രഷ)
കുവൈത്ത് സിറ്റി: തുരുത്തി മുസ്ലിം ജമാഅത്ത് കുവൈത്ത് കമ്മിറ്റിയുടെ പുതിയ പ്രവർത്തനവർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ തസ്ലീം തുരുത്തി അധ്യക്ഷത വഹിച്ചു. ത്വാഹ തുരുത്തി സ്വാഗതവും മുജീബ് മായിൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: തസ്ലീം തുരുത്തി (പ്രസി), റഫീഖ് മുനമ്പത്ത്, ഇ.പി. ഗഫൂർ, എം.എം. അബ്ദുൽ റഹ്മാൻ, ഷഹീദ് പാട്ടിലത്ത് (വൈ. പ്രസി), മുജീബ് മായിൻ (ജന. സെക്ര), റഫീഖ് ഒളവറ, എ.പി. ഫൈസൽ, എ.കെ. ശരീഫ് (ജോ. സെക്ര), പി.പി. ഹക്കീം (ട്രഷ), ഇ.എം. ത്വാഹ തുരുത്തി (ഉപദേശക സമിതി ചെയർമാൻ), പി.പി. അഷ്റഫ് (ഉപദേശക സമിതി അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.