കു​വൈ​ത്ത്​ മ​ല​യാ​ളി ഫോ​റ​വും കു​വൈ​ത്ത്​ മ​ല​യാ​ളി വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ര​ക്​​ത​ദാ​ന ക്യാ​മ്പ്

കു​വൈ​ത്ത്​ മ​ല​യാ​ളി ഫോ​റം ര​ക്ത​ദാ​ന ക്യാ​മ്പ്

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം, ഇ​ന്ത്യ കു​വൈ​ത്ത്​ സൗ​ഹൃ​ദ​ത്തി​െൻറ 60ാം വാ​ർ​ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്ത്​ മ​ല​യാ​ളി ഫോ​റ​വും, കു​വൈ​ത്ത്​ മ​ല​യാ​ളി വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തി. അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ ഡി​സം​ബ​ർ 17 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ​യാ​യി​രു​ന്നു ക്യാ​മ്പ്. ലു​ലു മ​ണി എ​ക്സ്ചേ​ഞ്ച് ഹെ​ഡ് ഓ​ഫ് ഓ​പ​റേ​ഷ​ൻ ഷ​ഫാ​സ് അ​ഹ്​​മ​ദ് ഫ​സ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്‌​തു.

കു​വൈ​ത്ത്​ മ​ല​യാ​ളി ഫോ​റം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് റോ​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലു​ലു എ​ക്സ്ചേ​ഞ്ച് ഏ​രി​യ മാ​നേ​ജ​ർ സ​ജി​ത്ത് ആ​ൻ​ഡ്രൂ​സ്, മ​റ്റു ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി 100ൽ​പ​രം ആ​ളു​ക​ൾ ക്യാ​മ്പി​ൽ ര​ക്തം ദാ​നം ചെ​യ്‌​തു. ക്യാ​മ്പി​ന് ജോ​സി വ​ട​ക്കേ​ടം, ഷാ​രോ​ൺ തോ​മ​സ് എ​ടാ​ട്ട്, കെ.​എ. ഉ​മ്മ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ​ദ​ർ അ​ൽ സ​മ ക്ലി​നി​ക് ഫ​ർ​വാ​നി​യ മാ​നേ​ജ​ർ അ​ബ്​​ദു​ൽ റ​സാ​ഖ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​സ്.​എം. ആ​േ​ൻ​റാ സ്വാ​ഗ​ത​വും റി​യാ​സ് അ​ഹ​മ്മ​ദ് ചേ​ല​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kuwait Malayalam Forum Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.