????????? ????????? ?????? ???????? ???????

കുവൈത്ത്​ 1200 ബാരൽ എത്തനോൾ ഇറക്കുമതി ചെയ്​തു

കുവൈത്ത്​ സിറ്റി: മെഡിക്കൽ ​സ്​റ്റെറിലൈസർ നിർമാണത്തിനായി കുവൈത്ത്​ എത്തനോൾ ഇറക്കുമതി ചെയ്യുന്നു. ആദ്യ ബാച്ച്​ ആയി 1200 ബാരൽ എത്തി.

500 മില്ലി ഗ്രാമി​​െൻറ പത്തുലക്ഷം കാൻ സ്​റ്റെറിലൈസർ നിർമിക്കാൻ ഇത്​ പര്യാപ്​തമാണെന്ന്​ വാണിജ്യമന്ത്രി ഖാലിദ്​ അൽ റൗദാൻ അറിയിച്ചു. കൂടുതൽ ബാച്ചുകൾ അടുത്തദിവസം എത്തിക്കുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.