കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം പ്രയാസത്തിലായവർക്ക് താമസസ്ഥല ങ്ങളിൽ ഭക്ഷണമെത്തിച്ച് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയുടെ മാതൃക.
നേരത്തെ പൊതുയിടങ്ങളിൽ വിതരണം നടത്തിയെങ്കിലും ഇപ്പോൾ ഒാരോ ഫ്ലാറ്റുകളിലും കയറിയിറങ്ങിയാണ് റെഡ് ക്രെസൻറ് സൊസൈറ്റി വളൻറിയർമാർ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നത്. കടകൾ അടച്ചതും യാത്രാ സംവിധാനങ്ങൾ നിലച്ചതും കാരണം നിരവധി പേരാണ് വരുമാനം നിലച്ച് ദുരിതത്തിലായത്. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണപ്പൊതികൾ ഇവർക്ക് വലിയ ആശ്വാസമാണ്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.