ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ 4000 ദീനാർ നഷ്​ടമായി

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ 4000 ദീനാർ നഷ്​ടമായതായി ഇറ്റാലിയൻ ദമ്പതികൾ പരാതി നൽകി. യുവതിയുടെ അക്കൗണ്ടിൽനിന്ന്​ 2500 ദീനാറും ഇവരുടെ പുരുഷ സുഹൃത്തി​​െൻറ അക്കൗണ്ടിൽനിന്ന്​ 1500 ദീനാറുമാണ്​ നഷ്​ടപ്പെട്ടത്​.

ഒരു കുവൈത്ത്​ നമ്പറിൽനിന്നും ഒരു അന്താരാഷ്​ട്ര നമ്പറിൽനിന്നും വിളിച്ച്​ ബാങ്ക്​ ഉദ്യോഗസ്ഥനെന്ന നിലയിൽ അക്കൗണ്ട്​ വിവരങ്ങൾ ​ചോദിച്ചിരുന്നുവെന്നും നൽകിയതായും ഇവർ വ്യക്തമാക്കി. കുറ്റാന്വേഷണ വകുപ്പ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.