???????????????? ?????????

ഒ​ന്ന​ര വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി കു​വൈ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച ്ചു. കൊ​ല്ലം മാ​ത്ര സ്വ​ദേ​ശി അ​ല​ക്​​സാ​ണ്ട​ർ അ​ബ്ര​ഹാം (60) ആ​ണ്​ മ​രി​ച്ച​ത്. 2018 സെ​പ്​​റ്റം​ബ​ർ മു​ത​ൽ അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഫ​ർ​വാ​നി​യ​യി​ലെ സാ​റ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ല​ക്​​സാ​ണ്ട​ർ അ​ബ്ര​ഹാം മെ​ഹ​ബൂ​ല​യി​ൽ താ​മ​സ​സ്ഥ​ല​ത്ത്​ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ ബ്രെ​യി​ൻ സ്​​ട്രോ​ക്ക്​ വ​ന്ന​താ​ണ്. അ​ന്നു​മു​ത​ൽ അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.