ഇ​ന്ത്യ​ക്കാ​ര​നി​ൽ​നി​ന്ന്​ 800 ദീ​നാ​ർ ക​വ​ർ​ന്നു

കു​വൈ​ത്ത് സി​റ്റി: ഹ​വ​ല്ലി​യി​ല്‍ ഇ​ന്ത്യ​ന്‍ യു​വാ​വി​ല്‍ നി​ന്ന് 800 ദീ​നാ​ര്‍ ക​വ​ർ​ന്നു. ന​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്ത് പൊ​ലീ​സാ​ണെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട്​ നി​ല്‍ക്കാ​ന്‍ പ​റ​യു​ക​യും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ഹ​വ​ല്ലി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.