സാൽമിയ: കുവൈത്തിലെ യൂട്യൂബർമാർ പ്രഥമ വ്ലോഗേഴ്സ് മീറ്റ് നടത്തി. സാൽമിയ കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 50ഒാളം യൂട്യൂബേഴ്സ് സംബന്ധിച്ചു. വിഡിയോഗ്രഫി, എഡിറ്റിങ്, യൂട്യൂബ് നിബന്ധനകൾ, കണ്ടൻറ് ക്രിയേഷൻ തുടങ്ങിയ വിഷയങ്ങളിൽ അവതരണം നടത്തി.
തുടർന്ന് വ്ലോഗർമാർ പരിചയപ്പെട്ടു. പരിപാടികൾക്ക് ഹരികൃഷ്ണൻ, നജീബ്, ഷിനോ, വിജിൻദാസ്, വിഷ്ണു, സാദിഖ്, ജസ്ന ജാസിം, ഫഹദ്, ഇസ്മായിൽ, ഷമീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.