????????????? ???? ????????? ????????????? ??????????? ????????????? ??????????

80 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 80 കി​ലോ ക​ഞ്ചാ​വ് കു​വൈ​ത്തി​ലെ ദോ​ഹ തു​റ​മു​ഖ ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു. ഇ​റാ​നി​ല്‍നി​ന്ന് ക​യ​റ്റു​മ​തി ചെ​യ്ത കാ​ലി​ത്തീ​റ്റ​യു​ടെ കൂ​ടെ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.

സം​ശ​യ​ത്തെ തു​ട​ര്‍ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.