??????

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ക​ണ്ണൂ​ർ പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു. പാ​പ്പി​നി​ശ്ശേ​രി ക​ല ്ലൂ​രി​ൽ താ​മ​സി​ക്കു​ന്ന താ​യി​ലേ പീ​ടി​ക​യി​ൽ പു​തി​യ​പു​ര​യി​ൽ ഷ​മീ​ൽ (39) ആ​ണ്​ മ​രി​ച്ച​ത്. ശ്വാ​സ​കോ​ശ​​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പി​താ​വ്​: സ്രാ​മ്പി​ക്ക​ൽ അ​ഹ​മ്മ​ദ്. മാ​താ​വ്. റു​ഖി​യ. ഭാ​ര്യ: ഫ​രീ​ദ. കു​വൈ​ത്ത്​ കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ ഷ​മീ​ലി​​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്​ കെ.​കെ.​എം.​എ മാ​ഗ്​​ന​റ്റ്​ ടീം ​ആ​ണ്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.