കുവൈത്ത് സിറ്റി: വിദേശത്തുനിന്ന് എയര്‍ കാര്‍ഗോ മാര്‍ഗം രാജ്യത്തെത്തിച്ച ലഹരിവസ്തുക് കള്‍ പിടികൂടി. 20 കിലോ കെമിക്കൽ മയക്കുമരുന്നുകളും ഒരു കിലോ മരിജുവാനയുമാണ് നാര്‍കോട്ടിക് കണ്ട്രോള് വിഭാഗം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ യുവാവിനെയും പങ്കാളിയെയും പൊലീസ് അറസ്റ്റ് ചെയ്തെന്ന് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു.
ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ഇതുമായി ബന്ധമുള്ള മുഴുവന്‍ ആളുകളെയും പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.