??????????????

മ​ല​യാ​ളി യു​വാ​വ്‌ ഹൃ​ദ​യാ​ഘാ​തം​ മൂ​ലം മ​രി​ച്ചു

കു​വൈ​ത്ത്‌ സി​റ്റി: മ​ല​യാ​ളി യു​വാ​വ്‌ കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു. ആ​ല​പ്പു​ഴ താ​മ​ര​ക് കു​ളം സ്വ​ദേ​ശി ചാ​ത്തി​യ​റ കാ​ര​മ​ത്ത്​ വീ​ട്ടി​ൽ സ​തീ​ഷ്കു​മാ​ർ ഭാ​സ്ക​ര​ൻ പി​ള്ള​യെ​യാ​ണ്​ (39) ക​ഴി​ഞ്ഞ ദി​വ​സം ആ​ന്ത​ലൂ​സി​ലെ താ​മ​സ​സ്ഥ​ല​ത്തി​നോ​ട്‌ ചേ​ർ​ന്നു​ള്ള പാ​ർ​ക്കി​ങ്ങി​ൽ നി​ർ​ത്തി​യി​ട്ട സ്വ​ന്തം വാ​ഹ​ന​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്‌. ഫോ​റ​ൻ​സി​ക്‌ പ​രി​ശോ​ധ​ന​യി​ൽ ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണം എ​ന്ന് വ്യ​ക്ത​മാ​യി.

ഭാ​ര്യ: ര​ഞ്​​ജി​നി. മ​ക്ക​ൾ: അ​ച്ചു, സ​ച്ചു. പി​താ​വ്: ഭാ​സ്​​ക​ര​ൻ പി​ള്ള. മാ​താ​വ്​: ഭ​വാ​നി അ​മ്മ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്‌ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ കെ.​കെ.​എം.​എ മാ​ഗ്​​ന​റ്റ്‌ ടീം ​നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.