?????????? ??????????? ???? ????????????????? ?????????? ?????????? ??????? ????????

കു​വൈ​ത്തി​ലേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​ല​ക്ഷം ഡോ​ള​ർ പി​ടി​കൂ​ടി

കു​വൈ​ത്ത്​ സി​റ്റി: അ​ബ്​​ദ​ലി അ​തി​ർ​ത്തി ചെ​ക്​​പോ​സ്​​റ്റ്​ വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​ല​ക്ഷം അ​മേ​രി​ക്ക​ൻ ഡോ​ള​റി​​​െൻറ ക​റ​ൻ​സി പി​ടി​കൂ​ടി. ഇ​റാ​ഖ്​ പൗ​ര​നാ​ണ്​ അ​ന​ധി​കൃ​ത​മാ​യി പ​ണം ക​ട​ത്താ​ൻ ​ശ്ര​മി​ച്ച​ത്.

പ്ര​തി​യെ​യും ക​റ​ൻ​സി​യും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.