??????????? ???????? ???????? ?????????? ??????????????????????????

സു​ര​ക്ഷ പ​രി​ശോ​ധ​ന​; 30 പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത്​ സി​റ്റി: കാ​പി​റ്റ​ൽ സു​ര​ക്ഷ വി​ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 30 പേ​ർ അ​റ ​സ്​​റ്റി​ലാ​യി.

ഒ​മ്പ​ത്​ പേ​ർ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നും മ​റ്റു രീ​തി​യി​ലു​ള്ള താ​മ​സ നി​യ​മ​ലം​ഘ​ന​ത്തി​നും 19 പേ​ർ സി​വി​ൽ ​െഎ​ഡി കൈ​വ​ശം വെ​ക്കാ​ത്ത​തി​നും ര​ണ്ടു​പേ​ർ മ​ദ്യ കേ​സി​ലു​മാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.