????????? ?????? ??????????????????????? ?????????????

ജ​ലീ​ബി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ജ​ലീ​ബി​ൽ താ​മ​സ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ വ ി​ധേ​യ​മാ​ക്കി. അ​ബ്ബാ​സി​യ സ്‌​പെ​ന്‍സേ​ഴ്‌​സ് ബേ​ക്ക​റി​ക്ക് എ​തി​ര്‍വ​ശ​മു​ള്ള കെ​ട്ടി​ട​ത്തി​​െൻറ ഏ​ഴാം നി​ല​യി​ലാ​ണ് വൈ​കീ​ട്ട് നാ​ല​ര​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി. ആ​ള​പാ​യ​മി​ല്ല.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.