11 ട​ൺ കേ​ടാ​യ മ​ത്സ്യം പി​ടി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ഇ​റാ​നി​ൽ​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത 11 ട​ൺ കേ​ടാ​യ മ​ത്സ്യം ക​സ്​​റ്റം​സ്​ അ​ധി​ കൃ​ത​ർ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. ഇ​റ​ക്കു​മ​തി മ​ത്സ്യ​ങ്ങ​ൾ പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ്​ പ്രാ​ബ​ല്യ​ത്തി​ലാ​യ ദി​വ​സം ത​ന്നെ​യാ​ണ്​ ഇ​ത്ര​യ​ധി​കം ഇ​റ​ക്കു​മ​തി മ​ത്സ്യം ​ഉ​പ​യോ​ഗ്യ​മ​ല്ലാ​ത്ത നി​ല​യി​ൽ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന​ത്​ ശ്ര​ദ്ധേ​യ​മാ​ണ്. ത​ദ്ദേ​ശീ​യ മ​ത്സ്യ​ത്തി​​​െൻറ അ​ത്ര ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഇ​റ​ക്കു​മ​തി ഇ​ന​ങ്ങ​ൾ വേ​ർ​തി​രി​ച്ച​റി​യാ​നാ​ണ്​ പ്ര​ത്യേ​കം അ​ട​യാ​ള​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ നി​ർ​ദേ​ശം വെ​ച്ച​ത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.