ജ​ലീ​ബി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം: നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബി​ലെ അ​റ​ബ് വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന വി​ഭാ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​ത്ത് 250 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സ്​​ഥി​തി ചെ​യ്യു​ന്ന ര​ണ്ടു​നി​ല വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തീ ​പ​ട​ർ​ന്ന​ത്. പു​ക ശ്വ​സി​ച്ച് ശ്വാ​സ​ത​ട​സ്സം നേ​രി​ട്ട​വ​രെ ഉ​ട​ൻ ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ജ​ലീ​ബ്, അ​ർ​ദി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.