പ്ര​ള​യ ദു​രി​താ​ശ്വാ​സം: മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്​ ജീ​വ​ന​ക്കാ​ർ ആ​ദ്യ​ഗ​ഡു കൈ​മാ​റി

കു​വൈ​ത്ത്​ സി​റ്റി: പ്ര​ള​യ പു​ന​ര​ധി​വാ​സ​ത്തി​നാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്​ ജീ​വ​ന​ക്കാ​രു​ടെ ആ​ദ്യ ഗ​ഡു​വാ​യ അ​ഞ്ചു​ല​ക്ഷം രൂ​പ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്​ ഡ​യ​റ​ക്‌​ട​ർ വി.​പി. മു​ഹ​മ്മ​ദ​ലി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മെ​ട്രോ മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും തു​ട​ർ സ​ഹാ​യം ന​ൽ​കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. സാ​ല​റി ച​ല​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ജീ​വ​ന​ക്കാ​രു​ടെ അ​ടു​ത്ത യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​കു​മെ​ന്നും ഗ്രൂ​പ്​ സി.​ഇ.​ഒ മു​സ്ത​ഫ ഹം​സ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.