വോ​യ്സ് കു​വൈ​ത്ത് കു​ടും​ബ​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി അ​ജാ​നൂ​ർ ശ്രീ​മ​ദ് പ​ര​ശി​വ വി​ശ്വ​ക​ർ​മ ക്ഷേ​ത്രം ന​വീ​ക​ര​ണ ക​മ്മി​റ്റി കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി കേ​ളോ​ത്ത് വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് കെ. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശാ​ന്ത് സു​കു​മാ​ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വോ​യ്സ് ര​ക്ഷാ​ധി​കാ​രി പി.​ജി. ബി​നു, വൈ​സ് പ്ര​സി​ഡ​ൻ​റ് എം.​പി. ബാ​ബു​രാ​ജ്, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ സ​രി​ത രാ​ജ​ൻ, പ്ര​സി​ഡ​ൻ​റ് ശ്രീ​ജ ര​വി, കെ. ​ബി​ബി​ൻ ദാ​സ്, കെ.​വി. ഷാ​ജി, എം. ​ഹ​രി​ദാ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി.​എ​സ്​​സി ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷ​യി​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി​യ ത​നി​മ എ​സ്. ച​ന്ദ്ര​ന് ര​ക്ഷാ​ധി​കാ​രി പി.​ജി. ബി​നു ഉ​പ​ഹാ​രം കൈ​മാ​റി. ജി.​പി. ബി​ജു സ്വാ​ഗ​ത​വും ജോ​യ് ന​ന്ദ​നം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.