കുവൈത്ത് സിറ്റി: ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണ ഭാഗമായി അവന്യൂസ് മാളിൽ വിവിധ മന്ത്രാലയങ്ങൾ പങ്കെടുത്ത പ്രദർശന പരിപാടി സംഘടിപ്പിച്ചു.
ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹിെൻറ നിർദേശപ്രകാരം നടത്തിയ പരിപാടിയിൽ മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകൾ പങ്കെടുത്തു.
മയക്കുമരുന്ന് ഉപയോഗിക്കുന്നത് മുലമുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച ചിത്രങ്ങളും വിഡിയോ പ്രദർശനവും കാണാൻ നിരവധിപേരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.