കെ. മുഹമ്മൂദ് എൻ.എം. കബീർ എൻ.എ.വി. മുബഷിർ
Posted On
date_range Updated On
date_range കുവൈത്ത് എട്ടിക്കുളം മഹല്ല് കമ്മിറ്റി ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് എട്ടിക്കുളം മുസ്‍ലിം ജമാഅത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു. കെ.മുഹമ്മൂദ് (പ്രസി), ഹംസ ബാഖവി, ടി. കെ.സലീം (വൈ.പ്രസി), എൻ.എം കബീർ (ജന.സെക്ര), എം.എ.കെ. ഖാലിദ്, എൻ.എ.വി സജാസ്, എ.അബ്ദുള്ള (സെക്രട്ടറിമാർ),
എൻ.എ.വി. മുബഷിർ (ട്രഷറർ), എ.പി.അബ്ദുൽ സലാം കവ്വായി, കെ.മുഹമ്മദ്, ടി.പി.സലീം, പി.ആരിഫ് (അഡ്വൈസറി ബോർഡ്), എം.പി.മഹ്റൂഫ്, ടി.പി. നവാസ് , എം.കെ.പി. അസദ് , നദീർ, ഷരീഫ് ടി.പി, എം.റാഷിദ് (പ്രവർത്തക സമിതി) എന്നിവരാണ് പുതിയ ഭാരവാഹികൾ. യോഗത്തിൽ ജനറൽ സെക്രട്ടറി എൻ.എം.കബീർ സ്വാഗതവും, സെക്രട്ടറി എം.എ.കെ.ഖാലിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.