ഷിജോ തോമസ്, അനിൽ വള്ളികുന്നം, ലിബു മാത്യു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വോളിബാൾ ക്ലബായ കെ.എസ്.എ.സി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി അനിൽ മാത്യു അധ്യക്ഷത വഹിച്ചു.
വിനോദ് ജോസ്, രാഹുൽ,ഷിജോ തോമസ്, അനിൽ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അനിൽ വള്ളികുന്നം സ്വാഗതവും ലിബു മാത്യു നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ഷിജോ തോമസ് (പ്രസി), അനിൽ വള്ളികുന്നം (ജന.സെക്ര ),ലിബു മാത്യു (ട്രഷ),അനിൽ തോമസ് (രക്ഷാധികാരി), ലൗലി (വൈ. പ്രസി), വിജിത്ത് (ജോ.സെക്ര), നോബിൾ (ജോ.ട്രഷ), ആൽബിൻ ജോസഫ് (ജനറൽ കോഓഡിനേറ്റർ), സൺ കുമാർ (കൺവീനർ), ജോയി പാലാ, സിജു ലിബിൻ (എക്സിക്യൂട്ടിവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.